Every session is designed to inspire clarity, confidence, and personal growth. Here's what participants have experienced after attending our motivational programs.
Sir your tips have helped me a lot, although I have known about affirmation beforehand I have never really done them. But the affirmation's you gave were very beneficial I feel very relaxed because of it, I feel very happy during the classes and I enjoy the guided meditations u do every day. Thankyou so so much sir for your efforts I'll try my best to keep following the tips that you have told
Student
എന്റെ അമ്മ ആണ് സാറിന്റെ വീഡിയോകൾ കണ്ട് ഇങ്ങനെ ഒരു ക്ലാസ്സ് ഉടനെ തുടങ്ങും അതിലേക്ക് ചേരാൻ എന്നോട് ആവശ്യപ്പെട്ടത്. എനിക്ക് തീരെ താല്പര്യം ഇല്ലായിരുന്നു എന്നതാണ് വാസ്തവം.
വളരെ കാലങ്ങൾക്ക് ശേഷമാണ് ഞാൻ ഒരു ക്ലാസ്സിൽ ഇരിക്കുന്നതും മറ്റും. അതിന്റ അസ്സസ്ത്വത എനിക്ക് ആദ്യ കുറച്ചു ദിവസം ഉണ്ടായിരുന്നു മാത്രമല്ല ഇതൊക്കെ വെറും pseudo സയൻസ് ആണ് എന്നതായിരുന്നു എന്റെ ധാരണ
പക്ഷെ ഒരു ഏഴു എട്ടു ദിവസം കഴിഞ്ഞത് മുതൽ എനിക്ക് പോസിറ്റീവ് ആയ മാറ്റങ്ങൾ വന്നുതുടങ്ങി
തീർത്തും മരവിച്ച അവസ്ഥയിൽ നിന്നും എന്റെ മനസ്സിൽ പുതിയ വെളിച്ചം ഉണ്ടായി തുടങ്ങി.. പക്ഷെ അപ്പോഴേക്കും ക്ലാസ്സിന്റെ അവസാനമായി. സത്യം പറഞ്ഞാൽ ക്ലാസുകൾ കുറച്ചു നാൾ കൂടി നീട്ടിയെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു.
അങ്ങനെ ഇന്നലെ ക്ലാസ്സ് തീർന്നു. എന്നാലും ഇനി ഇതുപോലെ ഉള്ള ക്ലാസുകൾ തുടങ്ങാൻ നേരം എന്നെ അറിയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു
Entrepreneur
ഇത്ര മനോഹരമായി കാര്യങ്ങൾ പറയുന്ന വേറെ ഒരു ക്ലാസ് ഞാൻ കണ്ടിട്ടില്ല. സാറിനോട് ഒരു thanks പറയണംട്ടോ മാഡം
Employee